Advertisment

ശബരിമല യുവതി പ്രവേശനം ; വിധി നാളെ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹർജികൾ പരിഗണിക്കണമോയെന്ന കാര്യത്തിൽ സുപ്രീം കോടതി വിധി നാളെ ഉണ്ടാകും. നാളെ രാവിലെ 10.30നാണ് ഇക്കാര്യത്തിൽ വിധി പറയുന്നത്.

publive-image

യുവതീ പ്രവേശനം അനുവദിച്ച വിധിക്ക് എതിരായ 65 പുനഃപരിശോധനാ ഹര്ജികളിലാണ് വിധി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പറയുക.

Advertisment