Advertisment

കുവൈറ്റില്‍ കൊറോണ വ്യാപനം തടയാന്‍ സമ്പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തേണ്ട പ്രദേശങ്ങള്‍ ഏതെല്ലാമെന്ന് ചൂണ്ടിക്കാട്ടി സഫ അല്‍ ഹാഷിം എംപി

New Update

കുവൈറ്റ് : കുവൈറ്റില്‍ കൊറോണ വ്യാപനം തടയാന്‍ സമ്പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തേണ്ട പ്രദേശങ്ങള്‍ ഏതെല്ലാമെന്ന് ചൂണ്ടിക്കാട്ടി സഫ അല്‍ ഹാഷിം എംപി .

publive-image

വൈറസ് വ്യാപനം തടയാന്‍ ഖൈത്താന്‍, ജലീബ് അല്‍ ഷുവൈക്ക് , ഷുവൈക്ക് ഇന്‍ഡസ്ട്രിയല്‍ , മഹ്ബുല , മരുഭൂമി പ്രദേശങ്ങള്‍ എന്നിവടങ്ങളില്‍ സമ്പൂര്‍ണ നിരോധനം നടപ്പാക്കണനെന്നാണ് എംപിയുടെ ആവശ്യം.

kuwait kuwait latest
Advertisment