Advertisment

വിസ്മയിപ്പിച്ച് വീണ്ടും സായി പല്ലവി; പുതിയ ചിത്രത്തിന്‍റെ ടീസര്‍ ട്രെന്‍ഡിംഗ്

author-image
ഫിലിം ഡസ്ക്
New Update

Sai Pallavi new movie Padi Padi Leche Manasu Teaser

Advertisment

ഹൈദരാബാദ്: പ്രേമത്തിലെ മലര്‍ മിസായി മലയാളികളുടെ മനസില്‍ ഇടം നേടിയ സായി പല്ലവി ഇന്ന് ദക്ഷിണേന്ത്യയിലെ ഏറ്റവും താരതിളക്കമുള്ള നടിയാണ്. തമിഴിലും തെലുഗിലും വിജയകൊടി നാട്ടിയ സായി വീണ്ടും വിസ്മയിപ്പിക്കുകയാണ്. താര സുന്ദരിയുടെ ഏറ്റവും പുതിയ ചിത്രമായ പാടി പാടി ലെച്ചെ മനസ് തീയറ്ററുകളിലേക്കെത്തുകയാണ്.

തെലുഗ് ചിത്രത്തില്‍ ശര്‍വാനന്ദാണ് നായകന്‍. ചിത്രത്തിന്‍റെ ടീസര്‍ മണിക്കൂറുകള്‍ കൊണ്ട് യുട്യൂബ് ട്രെന്‍ഡിംഗില്‍ മുന്നിലെത്തി. ഏഴ് ലക്ഷത്തോളം പേരാണ് ഇതിനകം സായി പല്ലവിയുടെ പുതിയ ചിത്രത്തിന്‍റെ ടീസര്‍ കണ്ടത്.

 

Advertisment