Advertisment

തരംഗമായി സായ് പല്ലവിയുടെ തെലുങ്ക് ടീസർ

author-image
ഫിലിം ഡസ്ക്
New Update

publive-image

സായ് പല്ലവിയുടെ പുതിയ തെലുങ്ക് ചിത്രം പാടി, പാടി ലെച്ചെ മനസ്സ് ടീസർ തരംഗമാകുന്നു. ഇതിനോടകം 20 ലക്ഷത്തിലധികം വ്യൂസ് ആണ് വീഡിയോ നേടിയത്. മെഡിക്കൽ സ്റ്റഡീസ് പൂർത്തിയാക്കിയ സായ് ഡോക്ടറുടെ വേഷത്തിൽ ടീസറിൽഎത്തുന്നുവെന്നതും പ്രത്യേകതയാണ്. ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയാണ് സായ്. ശർവാനന്ദാണ് നായകൻ. ചിത്രം ഡിസംബറിൽ തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷ.

Advertisment