Advertisment

വിഷു സ്പെഷ്യല്‍ ഫോട്ടോഷൂട്ടിൽ തിളങ്ങി സായ് പല്ലവി

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

സായ് പല്ലവിയുടെ വിഷു സ്പെഷ്യല്‍ ഫോട്ടോ ഷൂട്ടാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. സെറ്റ് സാരിയുടുത്ത് മുല്ലപ്പൂ ചൂടി കേരളത്തനിമയിലാണ് മലയാളികളുടെ വിഷു ആഘോഷത്തിന് സായ് ഒരുങ്ങിയത്.

സായ് പല്ലവി തന്നെയാണ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ടത്. സായ് അതിസുന്ദരി എന്ന കമന്‍റുകളുമായി മിനിറ്റുകള്‍ കൊണ്ട് ചിത്രങ്ങള്‍ വൈറലായി.

2015ൽ അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച പ്രേമം എന്ന സിനിമയിലൂടെയാണ് സായ് പല്ലവി മലയാള സിനിമാ രംഗത്ത് പ്രവേശിക്കുന്നത്.

Advertisment