Advertisment

ബാ​ഡ്മി​ന്‍റ​ണ്‍ താ​രം സൈ​ന നെ​ഹ്വാ​ള്‍ ബി​ജെ​പി​യി​ല്‍ ചേ​രുമെന്ന് റിപ്പോർട്ടുകൾ

author-image
admin
New Update

publive-image

 

ഹൈ​ദ​രാ​ബാ​ദ്: ബാ​ഡ്മി​ന്‍റ​ണ്‍ താ​രം സൈ​ന നെ​ഹ്വാ​ള്‍ ബി​ജെ​പി​യി​ല്‍ ചേ​രും. ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്. ഉ​ട​ന്‍​ത​ന്നെ ഇ​വ​ര്‍ പാ​ര്‍​ട്ടി​യി​ല്‍ അം​ഗ​ത്വ​മെ​ടു​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ളെ​ങ്കി​ലും ഇ​തു സം​ബ​ന്ധി​ച്ച്‌ സൈ​ന​യി​ല്‍​നി​ന്നോ ബി​ജെ​പി​യി​ല്‍​നി​ന്നോ സ്ഥി​രീ​ക​ര​ണ​മി​ല്ല.

Advertisment