Advertisment

ജമ്മു കശ്മീരിലെ ഗുപ്കര്‍ സഖ്യത്തില്‍ ഭിന്നത; സഖ്യം വിടുന്നതായി സജാദ് ലോണ്‍

New Update

publive-image

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഗുപ്കര്‍ സഖ്യത്തില്‍ ഭിന്നത. സഖ്യംവിടുന്നതായി പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ സജാദ് ലോണ്‍ അറിയിച്ചു. ജില്ലാ വികസന കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സഖ്യത്തിലെ ചില കക്ഷികള്‍ വിമത സ്ഥാനാര്‍ഥികളെ നിര്‍ത്തിയെന്ന് ആരോപിച്ചാണ് സഖ്യത്തില്‍ നിന്നുള്ള സജാദ് ലോണിന്റെ പിന്മാറ്റം. ഗുപ്കര്‍ സഖ്യം പ്രസിഡന്റും നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനുമായ ഫറൂഖ് അബ്ദുള്ളയ്ക്ക് ഇക്കാര്യം വ്യക്തമാക്കി ലോണ്‍ കത്തയച്ചു.

Advertisment