Advertisment

സാജൻ പള്ളുരുത്തിയുടെ 'ആശകൾ തമാശകൾ' എന്ന പുസ്തകം മെഗാ സ്റ്റാർ മമ്മുട്ടി പ്രകാശനം ചെയ്തു

New Update

publive-image

Advertisment

കൊച്ചി: സാജൻ പള്ളുരുത്തിയുടെ 'ആശകൾ തമാശകൾ' എന്ന പുസ്തകം മെഗാ സ്റ്റാർ മമ്മുട്ടി പ്രകാശനം ചെയ്തു. ദേശീയ അവാർഡ് ജേതാവ് സലീം കുമാർ പുസ്തകം ഏറ്റുവാങ്ങി. മൂന്ന് പതിറ്റാണ്ടുകളായി മലയാള ഹാസ്യ ലോകത്തെ നിറസാന്നിധ്യമായ സാജൻ പള്ളുരുത്തിയുടെ രചനയിൽ പിറന്ന സൂപ്പർഹിറ്റ് കോമഡികളും, വേദികളിലെ അനുഭവങ്ങളുമാണ് പുസ്തകത്തിൽ.

മികച്ച ഒരു വായനാനുഭവം സമ്മാനിക്കാൻ പുസ്തകത്തിനാകട്ടെ എന്ന് സംവിധായകനും നടനുമായ രമേഷ് പിഷാരടി ഫേസ്ബുക്കിലൂടെ ആശംസിച്ചു.

kochi news
Advertisment