Advertisment

ഒന്നാം സ്ഥാനത്തു വരാന്‍ പോകുന്ന സിപിഎം സ്ഥാനാര്‍ഥി എന്തിന് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കണം; ബാലശങ്കറിന്‍റെ പ്രസ്താവന ബിജെപിയിലെ ആഭ്യന്തര കലഹം കാരണമെന്ന് സജി ചെറിയാന്‍

New Update

ചെങ്ങന്നൂര്‍: ആര്‍ ബാലശങ്കറിന്‍റെ സിപിഎം– ബിജെപി ഡീല്‍ ആരോപണം തള്ളി ചെങ്ങന്നൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍. കോന്നി, ചെങ്ങന്നൂര്‍, ആറന്മുള മണ്ഡലങ്ങള്‍ എല്‍ഡിഎഫിന്‍റെ സിറ്റിങ് സീറ്റുകളാണ്.

Advertisment

publive-image

ഒന്നാം സ്ഥാനത്തു വരാന്‍ പോകുന്ന സിപിഎം സ്ഥാനാര്‍ഥി എന്തിന് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കണം. ബാലശങ്കറിന്‍റെ പ്രസ്താവന ബിജെപിയിലെ ആഭ്യന്തര കലഹം കാരണമെന്നും സജി ചെറിയാന്‍ പറഞ്ഞു

saji cheriyan
Advertisment