Advertisment

പത്തനംതിട്ട സ്വദേശി കുവൈത്തിൽ നിര്യാതനായി

New Update

publive-image

കുവൈത്ത് സിറ്റി : പത്തനംതിട്ട സ്വദേശി കുവൈത്തിൽ നിര്യാതനായി. പത്തനംതിട്ട തുമ്പമൺ താഴം നെടിയ മണ്ണിൽ പടിഞ്ഞാറ്റേതിൽ സജി ജോർജ് (53) ആണ് ഇന്നലെ രാത്രി ഹൃദയാഘാതം മൂലം നിര്യാതനായത്. അൽ ഷയ കമ്പനിയിലെ ജീവനക്കാരനായിരുന്ന അദ്ദേഹം അബ്ബാസിയയിൽ ആയിരുന്നു താമസം.

ഭാര്യ-ജെസ്സി

മക്കൾ- ജനി, ജോഹൻ

Advertisment