Advertisment

തൊടുപുഴയിലെ സെയില്‍ ടാക്‌സ്‌ പ്രാക്ടിഷണര്‍ പരമേശ്വരന്‍ നായരുടെ മകന്‍ പ്രസന്നകുമാര്‍ നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

തൊടുപുഴ : തൊടുപുഴയിലെ സെയില്‍ ടാക്‌സ്‌ പ്രാക്ടിഷണര്‍ തെക്കുംഭാഗം പഴമ്പിള്ളില്‍ പരേതനായ പരമേശ്വരന്‍ നായരുടെ മകന്‍ പ്രസന്നകുമാര്‍ (53) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ അനിത. മക്കള്‍ : സ്വേത, സച്ചിന്‍. മരുമകന്‍ : ശരത്‌.

idukky
Advertisment