Advertisment

എം.എല്‍.എ എന്നത് നിസ്സാര പണിയല്ല, നല്ല അറിവു വേണം; അവിടെ പോയി ബഫൂണായിരിക്കാന്‍ എനിക്ക് താത്പര്യമില്ല; സിനിമാ നടന്‍ എന്നത് എം.എല്‍.എ ആകാനുള്ള യോഗ്യതയല്ലെന്ന് സലിം കുമാര്‍; 'നിയമസഭ എന്നെങ്കിലും ‘സലിംകുമാറില്ലാത്തതു കൊണ്ട് ഒരു സുഖവുമില്ല’ എന്നു പറയുന്ന സമയത്തു തീര്‍ച്ചയായും തെരഞ്ഞെടുപ്പില്‍ മത്സരിക്കും'

New Update

തിരുവനന്തപുരം: എം.എല്‍.എ എന്നത് നിസ്സാര പണിയല്ലെന്ന് നടന്‍ സലീം കുമാര്‍.

രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം .

Advertisment

publive-image

അത് നിസ്സാര പണിയല്ല. നല്ല അറിവു വേണം. അവിടെ പോയി ബഫൂണായിരിക്കാന്‍ എനിക്ക് താത്പര്യമില്ല. അദ്ദേഹം പറഞ്ഞു .

എന്നാൽ നിയമസഭ എന്നെങ്കിലും ‘സലിംകുമാറില്ലാത്തതു കൊണ്ട് ഒരു സുഖവുമില്ല’ എന്നു പറയുന്ന സമയത്തു തീര്‍ച്ചയായും തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും സലീം കുമാര്‍  പറഞ്ഞു. സിനിമാ നടന്‍ എന്നത് എം.എല്‍.എ ആകാനുള്ള യോഗ്യതയല്ലെന്ന് സലിം  കുമാര്‍ പറഞ്ഞു.

salim kumar salim kumar speaks
Advertisment