Advertisment

സമന്വയ  പത്തനം തിട്ട കുടുംബ സംഗമം ബിജെപി സ്ഥാനാര്‍ത്തി കെ സുരേന്ദ്രന്‍ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്തു

author-image
admin
New Update

റിയാദ് : പതിനേഴാം ലോക്സഭാ ഇലക്ഷന്‍റെ മുന്നോടിയായി ശ്രീ നരേന്ദ്ര മോദി സര്‍ക്കാ റിനെ വീണ്ടും അധികാരത്തില്‍ എത്തിക്കുക എന്ന ലക്ഷ്യവുമായി സമന്വയ റിയാദ് ഘടകം സംഘടിപ്പിക്കുന്ന നമോ എഗൈന്‍ 2019 എന്‍ ആര്‍ എെ കുടുംബ സംഗമം മലാസ് ഏരിയാ പരിപാടി പത്തനം തിട്ട എന്‍ഡിഎ സ്ഥാനാര്‍ത്തിയും ബിജെപി കേരള ജനറല്‍ സെക്രട്ടറിയുമായ കെ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു,

Advertisment

publive-image

ശബരിമലയില്‍ നടന്ന ജനാധി പത്യ ധ്വംസനങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി നേരിട്ട വിശ്വാസി സമൂഹം മുഴുവന്‍ ഈ തിരഞ്ഞെടുപ്പില്‍ തനിക്കൊപ്പമുണ്ടാകും എന്ന് അദ്ദേഹം അഭിപ്രാ യപ്പെട്ടു, പത്തനം തിട്ടയിലെ യുഡി എഫ് എല്‍ഡി എഫ് അവിശുദ്ദ കൂട്ടുകെട്ടുകളെ എല്ലാം തകര്‍ത്തെറിഞ്ഞ് ശബരിമല പൂങ്കാവനം സംരക്ഷിക്കൊന്‍ വേണ്ടി അരയുംതലയും മുറുക്കി പത്തനംതിട്ട നിവാസികളായ പ്രവാസികള്‍ എല്ലാ വിധ സഹായങ്ങളും ലോക്സഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന തനിക്ക് നല്‍കി വന്‍പിച്ച ഭൂരിപക്ഷം നല്‍കുമെന്ന് ഉറപ്പിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു,,

publive-image

ശബരിമല ആചാര സംരക്ഷണത്തിനു വേണ്ടിയും മുഴുവന്‍ ഹൈന്ദവ സമൂഹത്തിന്‍റെ വിശ്വാസ സംരക്ഷണത്തിനു വേണ്ടിയും ദിവസങ്ങളോളം ജയിലില്‍ കിടക്കുകയും പോലീ സിന്‍റേയും കേരള സര്‍ക്കാറിന്‍റേയും ക്രൂരമായ പീഡനങ്ങള്‍ക്കും ഇരയാവുകയും ചെയ്ത കെ സുരേന്ദ്രന്‍ പത്തനം തിട്ട മണ്ടലത്തില്‍ നിന്ന് വന്‍പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കേണ്ടത് കേരളത്തിലെ ഓരോ ജനാധിപത്യ വിശ്വാസികളുടേയും ആവശ്യക തയാണെന്ന്  ചടങ്ങില്‍ സംസാരിച്ചവര്‍ പറഞ്ഞു  ദീപ പ്രവീണ്‍  സമന്വയ റിയാദ് ഘടകം പ്രസിഡണ്ട് രവികുമാര്‍ ,ബിബിന്‍,അനില്‍ കല്ലറ,രാജി ഹരികുമാര്‍,പ്രവീണ്‍ തുടങ്ങി യവര്‍ സംസാരിച്ചു,, മണികണ്ഠന്‍ കളത്തില്‍ ,അശോകന്‍ കണ്ണൂര്‍, സീമ അശോകന്‍, മധു എടച്ചേരി ,വിനോദ് ചേലക്കര, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

publive-image

Advertisment