Advertisment

ശാക്തീകരണം നിങ്ങളില്‍ നിന്ന് ആരംഭിക്കുന്നുവെന്ന് നടി സാമന്ത

author-image
ഫിലിം ഡസ്ക്
New Update

ലോക വനിതാ ദിനത്തില്‍ ആശംസകളുമായി നടി സാമന്ത. നാം എവിടെ നില്‍ക്കുന്നുവെന്ന് അറിയാം. നമ്മുടെ മൂല്യം അറിയാമെന്നും അര്‍ഹിക്കുന്നതിലും കുറവയാരിക്കില്ലെന്നും ഞങ്ങള്‍ക്ക് അറിയാമെന്നും സാമന്ത പറയുന്നു.

publive-image

തന്റെ ഫോട്ടോയും സാമന്ത ഷെയര്‍ ചെയ്‍തിട്ടുണ്ട്. ശാക്തീകരണം നിങ്ങളില്‍ നിന്ന്

ആരംഭിക്കുന്നുവെന്ന് സാമന്ത പറയുന്നു.മാറ്റം നിങ്ങളിൽ നിന്ന് ആരംഭിക്കുന്നുവെന്നുമാണ് സാമന്ത പറയുന്നത്.

SAMANTHA RESPONSE
Advertisment