Advertisment

സ്വർണ്ണ കള്ളക്കടത്ത് കേസ് സി.ബി.ഐ കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് മീനച്ചിൽ മണ്ഡലത്തിലെ വിവിധ കോൺഗ്രസ്സ് ബൂത്ത് കമ്മറ്റികൾ സമര സദസ്സ് നടത്തി

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

മീനച്ചിൽ: സ്വർണ്ണ കള്ളക്കടത്ത് കേസ് സി.ബി.ഐ കൊണ്ട് അന്വേഷിപ്പിക്കണം, ആരോപണ വിധേയരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മീനച്ചിൽ മണ്ഡലത്തിലെ വിവിധ കോൺഗ്രസ്സ് ബൂത്ത് കമ്മറ്റികൾ നടത്തിയ സമര സദസ്സിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം മുൻ' കെ.പി.സി.സി മെമ്പർ അഡ്വ. ജോണി പാംപ്ലാനി നിർവഹിച്ചു.രാജു കോക്കോപ്പുഴ അദ്ധ്യക്ഷത വഹിച്ചു.

publive-image

കോൺഗ്രസ്സ് ബ്ലോക്ക് ജനറൽ സെക്രറട്ടറിമാരായ പ്രേംജിത്ത് എത്തയിൽ, ജോഷി നെല്ലിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.സമര സദസ്സിന് -കെ.ജി.ശിവശങ്കരൻ നായർ ,മാത്തുക്കുട്ടി ഓടക്കൽ, സോയി മുണ്ടാട്ട് 'തോമസ്സ് വരകിൽ, ജോസി അടച്ചി ലാം മാക്കൽ, മോഹനൻ കിഴക്കേടത്ത് എന്നിവർ നേതൃത്തം നൽകി.

SAMARASADAS
Advertisment