Advertisment

സമസ്യ പബ്ലിക്കേഷൻസ് ആദ്യ പ്രസ്സ് മീറ്റ് തിരൂർ പ്രസ്സ് ക്ലബ്ബിൽ നടന്നു

New Update

publive-image

തിരൂര്‍: സമസ്യ പബ്ലിക്കേഷൻസ് ആദ്യ പ്രസ്സ് 13ന് മീറ്റ് തിരൂർ പ്രസ്സ് ക്ലബ്ബിൽ സമസ്യ വാട്സപ്പ് കൂട്ടായ്മയിലെ സുനിത, വിനിത, സൗമ്യ എന്നിവരുടെ നേതൃത്വത്തിൽ നടന്നു.

പ്രസാധക മേഘലയിലേക്ക് കടന്നു വന്ന സ്ത്രീ കൂട്ടായ്മ. ഒക്ടോബർ പതിനഞ്ചിനു പ്രഥമ പുസ്തകമായ ഹരിഹരൻ പങ്ങാരപ്പിള്ളി എഴുതിയ ഉള്ളുരുക്കപ്പൊയ്ത്ത് കഥാസമാഹാരത്തിന്റെ ഔദ്യോഗിക പ്രകാശനം തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാലയിൽ വെച്ച് വൈസ് ചാൻസലർ അനിൽ വള്ളത്തോൾ നിർവ്വഹിക്കുന്ന വിവരം അറിയിപ്പിച്ചുകൊണ്ട് പ്രൊപ്പറേറ്ററും ചീഫ് എഡിറ്ററും കൂടിയായ സുനിത കെ എൻ, സമസ്യ പ്രസാധകരുടെ മലയാള ഭാഷയിലേക്കുള്ള കടന്നു വരവിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി.

malappuram news samasya
Advertisment