Advertisment

സംസ്കാര സാഹിതി ജേഴ്സിയുടെ തുക കൈമാറി.

author-image
admin
New Update

കൈപ്പമംഗലം: ശ്രീനാരായണ പുരം സംസ്കാര സാഹിതിയും യു എ ഇ  -എന്‍ ആര്‍ ഐ വിങ്ങും സംയുക്തമായി 21 കുട്ടികൾക്ക് നല്‍കുന്ന  ജേഴ്സിക്കുള്ള തുക ഫൈസൽ പനങ്ങാടിൽ നിന്നും എസ എന്‍ പുരം സംസ്കാര സാഹിതി   ചെയർമാൻ കെ ആര്‍  നിതീഷ് കുമാർ ഏറ്റുവാങ്ങി

Advertisment

publive-image

ജേഴ്സി  ചെയർമാൻ കെ ആര്‍  നിതീഷ് കുമാർ തുക സീകരിക്കുന്നു.

അഷറഫ് തൈപറമ്പലിന്‍റെ  വസതിയിൽ കുടിയ യോഗം മണ്ഡലം പ്രസി: സൈനദ്ദീൻ കാട്ട കത്ത് ഉൽഘാടനം ചെയ്തു, തുടർന്ന് സംസകാരിക സാഹിതി നേതാക്കളായ കെ.കെ സഫറലി ഖാൻ ,ആര്‍ കെ  ഫൈസൽ, അമീർ പതുപ്പുള്ളി, എന്‍ കെ  ഇക്ക്ബാൽ, മൊയ്തീൻ എടച്ചാൽ, കെ എസ്സു സുബൈർ ടി ഐ  അബ്ദുൽ സെലാം, ജൈനികാട്ട കത്ത്, സലാം പോനക്കുഴി'വി.കെ അഷറഫ്, എ എന്‍ ദാസന്‍ ,നന്ദൻ, യൂസഫലി കാട്ട കത്ത് അബു കുറ്റിക്കാട്ട്എന്നിവർ ആശംസകൾ നേര്‍ന്നു ടീം ക്യാപറ്റ നായി സാബിത്ത്  നെടുംപറമ്പലിനെ തെരഞ്ഞെടുത്തു ശേഷം യോഗത്തിന്പി. കെ  രാജീവി നന്ദി പ്രകാശിപ്പിച്ചു.

Advertisment