Advertisment

സൗദി അറേബ്യൻ മലയാളീ ട്രെയ്‌ലർ അസോസിയേഷൻ (സാംട്ട) സ്നേഹ സംഗമം സംഘടിപ്പിച്ചു .

author-image
admin
Updated On
New Update

റിയാദ് : സൗദി അറേബ്യൻ മലയാളീ ട്രെയ്‌ലർ അസോസിയേഷൻ (സാംട്ട)  സ്നേഹ സംഗമം നടത്തി പ്രളയ ബാധിതർക്കൊപ്പം സാംട്ടയുടെ കൈത്താങ്ങ്‌  എന്ന പേരില്‍ നടന്ന സ്നേഹ സദസ്സ്  ജയൻ കൊടുങ്ങല്ലൂർ ഉദ്‌ഘാടനം ചെയ്തു .പ്രസിഡണ്ട്  കമാൽ കോട്ടക്കല്‍ അധ്യക്ഷത വഹിച്ചു .

Advertisment

publive-image

ആശംസകൾ നേർന്നുകൊണ്ട് . റഷീദ് കോഴിക്കോട് . സലാം കരിമ്ബ്ര . സജി തിരുവനന്തപുരം . ശിവദാസൻ കോട്ടക്കൽ . സിദ്ദിക്ക് കോട്ടക്കൽ . റാഫി അമ്പാളി . ബഷീർ മഞ്ചേരി . നൗഷാദ്ബാബു . എന്നിവർ സംസാരിച്ചു

publive-image

ചടങ്ങില്‍ അയൂബ് കരൂപ്പടന്ന മുഖ്യപ്രഭാഷണം നടത്തി .ചടങ്ങിൽ  ജയൻ കൊടുങ്ങല്ലൂര്‍ . അയൂബ് കരൂപ്പടന്ന, ഭദ്രൻ തിരുവനന്ത പുരം. . മരക്കാർ കോഴിക്കോട് എന്നിവരെ പൊന്നാട അണിയിച്ച് .ആദരിക്കുകയുണ്ടായി .

publive-image

തുടർന്ന് . സത്താർ മാവൂർ . തസ്‌നീം റിയാസ് . ജോജികൊല്ലം . കബീർ എടപ്പാൾ .തുടങ്ങിയവരുടെ നേതൃത്വത്തില്‍  . ഗാനമേളയും ചടങ്ങിന് കൊഴുപ്പേകി.

publive-image

Advertisment