Advertisment

ബിജെപി വോട്ട് കച്ചവടം നടത്തിയെന്ന ആരോപണം തോല്‍വി മറക്കാനുള്ള യുഡിഎഫ് തന്ത്രം ; സന്ദീപ് വാര്യര്‍

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

പാലാ : പാലായില്‍ ബിജെപി വോട്ട് കച്ചവടം നടത്തിയെന്ന ആരോപണം തോല്‍വി മറക്കാനുള്ള യുഡിഎഫ് തന്ത്രം മാത്രമെന്ന്‌ സന്ദീപ് വാര്യര്‍ .പാലായില്‍ ദേശീയ രാഷ്ട്രീയം ഉയര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ടത് ബിജെപി മാത്രമാണെന്ന് സന്ദീപ് വാര്യര്‍ അഭിപ്രായപ്പെട്ടു . ബിജെപിക്ക് പരമ്പരാഗതമായി ലഭിക്കുന്ന വോട്ടുകള്‍ മണ്ഡലത്തില്‍ നിന്നും നഷ്ടമായിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

publive-image

pala ele
Advertisment