Advertisment

മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടി സഞ്ജന ​ഗൽറാണി വിവാഹിത? 2018 ൽ ഇസ്ലാം മതം സ്വീകരിച്ച് നടി വിവാഹം ചെയ്തത് ഡോക്ടറെ, വിവാഹ ചിത്രം പുറത്ത്‌

author-image
ഫിലിം ഡസ്ക്
Updated On
New Update

ബാം​ഗളൂർ; ബാം​ഗളൂർ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടി സഞ്ജന ​ഗൽറാണി വിവാഹിതയെന്ന് റിപ്പോർട്ടുകൾ.

Advertisment

publive-image

2018 ൽ ഇസ്ലാം മതം സ്വീകരിച്ച് താരം ബാം​ഗളൂരുവിൽ സർജനായ ഡോക്ടർ അസീസ് പാഷയെ വിവാഹം കഴിച്ചെന്നാണ് ടെെംസ് ഓഫ് ഇന്ത്യ റിപ്പോർട്ടു ചെയ്യുന്നത്. താരത്തിന്റെ വിവാഹ​ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

വിവാഹം കഴിക്കുന്നതിനായിട്ടായിരുന്നു താരത്തിന്റെ മതംമാറ്റം. തുടർന്ന് താരം മാഹിറ എന്ന പേരും സ്വീകരിച്ചു. താരം മതം മാറിയതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്. എന്നാൽ വിവാഹ വാർത്തയോട് സഞ്നയുടെ കുടുംബം പ്രതികരിച്ചിട്ടില്ല.

film news sanjana galrani sanjana galrani marriage
Advertisment