Advertisment

സഞ്ജു സാംസണ് സെഞ്ച്വറി

New Update

രാജസ്ഥാൻ റോയൽസ് താരം സഞ്ജു സാംസൺ സെഞ്ച്വറി നേടി. 54 പന്തിലാണ് സെഞ്ച്വറി നേടിയിരിക്കുന്നത്. ഇതോടെ രാജസ്ഥാൻ റോയൽസണിന്റെ സ്‌കോർ 198-2 ആയി. സൺറൈസേഴ്‌സ ഹൈദരാബാദാണ് എതിരാളികൾ.

publive-image

ഈ ഐപിഎല്ലിലെ ആദ്യ സെഞ്ച്വറിയാണ് സഞ്ജു നേടിയിരിക്കുന്നത്. എന്നാൽ ഐപിഎല്ലിൽ സഞ്ജുവിന്റെ രണ്ടാമത്തെ സെഞ്ച്വറിയാണ് ഇത്. കഴിഞ്ഞ ഐപിഎല്ലിൽ സഞ്ജു സെഞ്ച്വറി നേടിയിരുന്നു. സഞ്ജു നാല് സിക്‌സും പത്ത്  ഫോറും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിങ്‌സ്.

Advertisment