Advertisment

മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ഹീല്‍ ബ്രാന്‍ഡ് അംബാസഡര്‍

New Update

കൊച്ചി: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ പ്രമുഖ ഹെല്‍ത്ത് കെയര്‍-വെല്‍നെസ് ബ്രാന്‍ഡായ ഹീലിന്‍റെ ബ്രാന്‍ഡ് അംബാസഡറായി.

Advertisment

publive-image

കഴിഞ്ഞ ദിവസം സഞ്ജു തന്നെയാണ് കേരള ബ്ലാസ്​റ്റേഴ്സ് ഇന്‍സ്റ്റഗ്രാം പേജിലൂടെ ഇക്കാര്യം അറിയിച്ചത്. ബ്ലാസ്റ്റേഴ്സിന്‍റെ ഔദ്യോഗിക സ്പോണ്‍സര്‍ കൂടിയാണ് ഹീല്‍.

ഹീല്‍-കെ.ബി.എഫ്.സി ഹാന്‍ഡ് സാനിറ്റൈസര്‍ 50 മി.ലി, 100 മി.ലി, 500 മി.ലി പാക്കറ്റുകളിലും 20 മി.ലി പോക്കറ്റ് സ്പ്രേ വകഭേദത്തിലുമാണ് എത്തുന്നത്.

sanju samson
Advertisment