Advertisment

ഇ​ന്ത്യ​ന്‍ 2 എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ‌​ട്ടിം​ഗി​നി​ടെ ഉ​ണ്ടാ​യ അ​പ​ക​ടം: മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് ഒ​രു കോ​ടി രൂ​പ വീ​തം ന​ല്‍​കു​മെ​ന്ന് സം​വി​ധാ​യ​ക​ന്‍ ശ​ങ്ക​ര്‍

author-image
admin
New Update

ചെ​ന്നൈ: ഇ​ന്ത്യ​ന്‍ 2 എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ‌​ട്ടിം​ഗി​നി​ടെ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് ഒ​രു കോ​ടി രൂ​പ വീ​തം ന​ല്‍​കു​മെ​ന്ന് സം​വി​ധാ​യ​ക​ന്‍ ശ​ങ്ക​ര്‍. ഒ​രു സ​ഹാ​യ​വും അ​വ​രു​ടെ ജീ​വ​ന് പ​ക​ര​മാ​വി​ല്ലെ​ന്നും ശ​ങ്ക​ര്‍ പ​റ​ഞ്ഞു.

Advertisment

publive-image

ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് സെ​റ്റി​ല്‍ ക്രെ​യി​ന്‍ ത​ക​ര്‍​ന്നു വീണ് മൂ​ന്ന് പേ​രാ​ണ് മ​രി​ച്ച​ത്. അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ കൃ​ഷ്ണ, ആ​ര്‍​ട്ട് അ​സി​സ്റ്റ​ന്‍റ് ച​ന്ദ്ര​ന്‍, പ്രൊ​ഡ​ക്ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് മ​ധു എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​ത്.

ക​മ​ല്‍ ഹാ​സ​നെ നാ​യ​ക​നാ​ക്കി ശ​ങ്ക​ര്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ഇ​ന്ത്യ​ന്‍ 2. അ​പ​ക​ട​ത്തി​ല്‍ ശ​ങ്ക​റി​നും പ​രി​ക്കേ​റ്റി​രു​ന്നു.

Advertisment