Advertisment

സന്തോഷ് ഏച്ചിക്കാനത്തിന് ജാമ്യം

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

publive-image

Advertisment

സന്തോഷ് ഏച്ചിക്കാനത്തിന് കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

ദളിത് വിരുദ്ധ പരാമര്‍ശം നടത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. പണവും പ്രശസ്തിയും വന്നാല്‍ ചില അവര്‍ണ്ണര്‍ സവര്‍ണ്ണരാകുമെന്നായിരുന്നു പരാമര്‍ശം.

ഫെബ്രുവരി 9ന് കോഴിക്കോട് വച്ചായിരുന്നു കേസിനാസ്പദമായ വിവാദ പരാമര്‍ശം നടത്തിയത്. കാസര്‍ഗോഡ് സ്വദേശി ബാലകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ് ചെയ്തത്.

കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും പൊലീസില്‍ കീഴടങ്ങാന്‍ നിര്‍ദേശം നല്‍കിയിരുന്നതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

Advertisment