Advertisment

പബ്ജി വേണ്ട 'പണ്ഡിറ്റ് ജി' മതി എന്ന് ഓരോ ഇന്ത്യാക്കാരനും ചിന്തിച്ചാല് തീരാവുന്ന പ്രശ്നമേ ഉള്ളു എന്ന് സന്തോഷ് പണ്ഡിറ്റ്

author-image
ഫിലിം ഡസ്ക്
Updated On
New Update

പബ്ജിയെ' ഒഴിവാക്കൂ.. 'പണ്ഡിറ്റ്ജിയെ സ്വീകരിക്കൂ, അഭിപ്രായം മറ്റാരുടേയും അല്ല സന്തോഷ് പണ്ഡിറ്റിന്റേതാണ്. ഇനിയെങ്കിലും പബ്ജിയും, ടിക്ടോക്കും ഒഴിവാക്കി 24 മണിക്കൂറും പണ്ഡിറ്റിന്ടെ സിനിമയും, പ്രഭാഷണങ്ങളും, ഉദ്ഘാടന വീഡിയോകളും കണ്ട് രസിക്കുക. പബ്ജി വേണ്ട 'പണ്ഡിറ്റ് ജി' മതി എന്ന് ഓരോ ഇന്ത്യാക്കാരനും ചിന്തിച്ചാല് തീരാവുന്ന പ്രശ്നമേ ഉള്ളു എന്നും സന്തോഷ് പറയുന്നു.

Advertisment

publive-image

സന്തോഷിന്റെ പോസ്റ്റ് ഇങ്ങനെ

'പബ്ജിയെ' ഒഴിവാക്കൂ.. 'പണ്ഡിറ്റ്ജി' യെ സ്വീകരിക്കു.

ഇന്ത്യാക്കാരുടെ ഡാറ്റകള് fun app ന്ടെ മറവില് ചൈന ചോ൪ത്തുന്നു എന്ന് മനസ്സിലാക്കിയതിനാല് പബ്ജി അടക്കം 118 ആപ്പുകള് ഇന്ത്യ നിരോധിച്ചു.

ഇനിയെങ്കിലും പബ്ജിയും, ടിക്ടോക്കും ഒഴിവാക്കി 24 മണിക്കൂറും പണ്ഡിറ്റിന്ടെ സിനിമയും, interviews ഉം, പ്രഭാഷണങ്ങളും, ഉദ്ഘാടന വീഡിയോകളും കണ്ട് രസിക്കുക. പബ്ജി വേണ്ട 'പണ്ഡിറ്റ് ജി' മതി എന്ന് ഓരോ ഇന്ത്യാക്കാരനും ചിന്തിച്ചാല് തീരാവുന്ന പ്രശ്നമേ ഉള്ളു. കണ്ട ചൈനക്കാ൪ക്ക് നിങ്ങളുടെ പണം നഷ്ടപ്പെടാതെ ഇന്ത്യാക്കാരനായ പണ്ഡിറ്റിന് അത് കിട്ടട്ടെ. (അതിലൂടെ പണ്ഡിറ്റ് നന്നായ് കഞ്ഞി കുടിച്ച്‌ ജീവിക്കും എന്ന൪ത്ഥം)

എല്ലാവ൪ക്കും നന്ദി

santhosh pandit
Advertisment