Advertisment

ശബരിമലയില്‍ യുവതികള്‍ക്കെതിരെ പ്രതിഷേധം നയിക്കുന്നവരെ ചരിത്രം ഓര്‍മ്മിപ്പിച്ച് ശാരദകുട്ടി

New Update

Advertisment

ശബരിമലയില്‍ യുവതി പ്രവേശനത്തിനെതിരെ പ്രതിഷേധമുയര്‍ത്തുന്നവര്‍ക്കെതിരെ എഴുത്തുകാരി ശാരദക്കുട്ടി .  മുന്നോട്ടും പിന്നോട്ടും തിരിഞ്ഞിരിക്കുന്ന സീറ്റുകള്‍ ട്രെയിനിലുണ്ട്. മുന്നോട്ടുപോകുന്ന ട്രെയിനില്‍ കുറേ പേര്‍ പുറംതിരിഞ്ഞ് ഇരുന്നുവെന്ന് വെച്ചു വിശേഷിച്ചൊന്നും സംഭവിക്കില്ല. ട്രെയിന്‍ പുറം തിരിഞ്ഞിരിക്കുന്നവരെയും വഹിച്ച് മുന്നോട്ടു തന്നെ പോകും. അതാണ് ചരിത്രമെന്നും ശാരദക്കുട്ടി ഓര്‍മ്മിപ്പിച്ചു.

https://www.facebook.com/saradakutty.madhukumar/posts/2175005092512738

https://www.facebook.com/saradakutty.madhukumar/posts/2175005092512738

Advertisment