Advertisment

കുറംങ്ങഴ പുത്തൻപുരയില്‍ സാറാമ്മ നിര്യാതയായി

New Update

കൂത്താട്ടുകുളം: ചൊറിയംമാക്കീൽ, (കുറംങ്ങഴ പുത്തൻപുര) പരേതനായ ജോയിയുടെ ഭാര്യ സാറാമ്മ (80) നിര്യാതയായി.

publive-image

സംസ്ക്കാരം ഞായറാഴ്ച വൈകുന്നേരം 3 മണിയ്ക്ക് വടകര സെന്റ് ജോൺസ് യാക്കോസബായ സുറിയാനി പള്ളിയിൽ. പരേത പുതുവേലി കടുംങ്കീരി കുടുംബാഗമാണ് .

saramma passedaway
Advertisment