Advertisment

ശ​ര​ണ്യ​യു​ടെ കാ​മു​ക​ൻ ഹാ​ജ​രാ​യി; യു​വാ​വി​നെ പ്ര​തി​ചേ​ർ​ക്കാ​നു​ള്ള തെ​ളി​വു​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ്

New Update

ക​ണ്ണൂ​ർ : ത​യ്യി​ൽ ക​ട​പ്പു​റ​ത്ത് ഒ​ന്ന​ര​വ​യ​സു​കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ അ​മ്മ ശ​ര​ണ്യ​യു​ടെ കാ​മു​ക​ൻ ചോ​ദ്യം​ചെ​യ്യ​ലി​ന് ഹാ​ജ​രാ​യി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.15 ഓ​ടെ​യാ​ണ് വ​ലി​യ​ന്നൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വ് സി​റ്റി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യ​ത്. സി​റ്റി സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ത്രി ഏ​ഴു​വ​രെ ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു.

Advertisment

publive-image

പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ യു​വാ​വി​നെ പ്ര​തി​ചേ​ർ​ക്കാ​നു​ള്ള തെ​ളി​വു​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. യു​വാ​വി​നോ​ട് ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കാ​ൻ പ​റ​ഞ്ഞെ​ങ്കി​ലും സ്ഥ​ല​ത്തി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ എ​ത്തി​യി​രു​ന്നി​ല്ല.

തു​ട​ർ​ന്നാ​ണ് ഇ​ന്ന​ലെ ഹാ​ജ​രാ​കാ​ൻ നോ​ട്ടീ​സ് ന​ൽ​കി​യ​ത്. യു​വാ​വി​നെ നേ​ര​ത്തെ പോ​ലീ​സ് ചോ​ദ്യം​ചെ​യ്തി​രു​ന്നു. ഫോ​ൺ​സം​ഭാ​ഷ​ണ​ത്തി​ലെ ചി​ല കാ​ര്യ​ങ്ങ​ളി​ൽ വ്യ​ക്ത​ത വ​രു​ത്താ​നാ​ണ് ഇ​യാ​ളെ വീ​ണ്ടും ചോ​ദ്യം​ചെ​യ്ത​ത്.

ഒ​ന്ന​ര​വ​യ​സു​കാ​ര​ൻ വി​യാ​ന്‍റെ കൊ​ല​പാ​ത​കം ന​ട​ക്കു​ന്ന​തി​ന്‍റെ ത​ലേ​ദി​വ​സം പു​ല​ർ​ച്ചെ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ ത​യ്യി​ൽ ക​ട​പ്പു​റ​ത്ത് ഇ​യാ​ളെ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ മൊ​ഴി​ന​ൽ​കി​യി​രു​ന്നു.

lover saranya arrest viyan murder
Advertisment