Advertisment

സോളാര്‍ കേസിന്‍റെ വിവരങ്ങൾ തേടി കേന്ദ്ര ഉദ്യോഗസ്ഥര്‍; രണ്ട് തവണ സമീപിച്ചെന്ന് സരിത എസ് നായര്‍

New Update

തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജൻസി സോളാര്‍ കേസിന്‍റെ വിശദാംശങ്ങൾ തേടി

സമീപിച്ചെന്ന് വെളിപ്പെടുത്തി സരിത എസ് നായര്‍. കേസിന്‍റെ അന്വേഷണ പുരോഗതി തേടിയെന്നാണ്

സരിത നായര്‍.

Advertisment

publive-image

ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കൾക്കെതിരായ വിവരങ്ങളാണ് ആരാഞ്ഞത്. രണ്ട് തവണയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സരിത എസ് നായരുമായി കൂടിക്കാഴ്ച നടത്തിയത്.

നേതാക്കൾക്കെതിരായ അന്വേഷണത്തിന്‍റെ പുരോഗതി വിവരങ്ങളാണ് ചോദിച്ചത്. എംപിമാര്‍ക്കെതിരായ

കേസിന്‍റെ വിശദാംശങ്ങളും അന്വേഷിച്ചെന്ന് സരിത എസ് നായര്‍ പറയുന്നു. ചെന്നെയിലും

തിരുവനന്തപുരത്തുമാണ് ഉദ്യോഗസ്ഥര്‍ എത്തിയത്.

saritha s nair
Advertisment