Advertisment

‘വേദിയില്‍ അഞ്ചുപേരുണ്ട്, ഏഴു നേതാക്കളുടെ ചിത്രമുണ്ട്. കാഴ്ചക്കാരനായി ഒരാള്‍. ഇത് കേരളത്തില്‍പ്പോലുമല്ല! ബി.ജെ.പി തീര്‍ന്നു; കാണികള്‍ പോലുമില്ലാത്ത ബി.ജെ.പി പൊതുയോഗത്തിന്റെ ചിത്രം പങ്കുവെച്ച് ട്രോളുമായി ശശിതരൂര്‍

New Update

തിരുവനന്തപുരം: കാണികള്‍ പോലുമില്ലാത്ത ബി.ജെ.പി പൊതുയോഗത്തിന്റെ ചിത്രം പങ്കുവെച്ച് ബി.ജെ.പിയെ ട്രോളി ശശി തരൂര്‍ എം.പി.

Advertisment

publive-image

സ്റ്റേജില്‍ അഞ്ചുപേരും പ്രസംഗം കേള്‍ക്കാന്‍ ഒരാളും ഇരിക്കുന്ന ചിത്രമാണ് ശശി തരൂര്‍ പങ്കുവെച്ചത്. ‘വേദിയില്‍ അഞ്ചുപേരുണ്ട്. ഏഴു നേതാക്കളുടെ ചിത്രമുണ്ട്. കാഴ്ചക്കാരനായി ഒരാള്‍. ഇത് കേരളത്തില്‍പ്പോലുമല്ല! ബി.ജെ.പി തീര്‍ന്നു എന്ന ഹാഷ്ടാഗോടെയായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്.

നിരവധി പേരാണ് ശശി തരൂരിന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തിരിക്കുന്നത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാര്‍ലമെന്റിലെ കരച്ചിലിനെയും പരിഹസിച്ച് ശശി തരൂര്‍ രംഗത്ത് എത്തിയിരുന്നു.

sasi tharoor sasi tharoor speaks
Advertisment