Advertisment

എച്ച്‌.ഡി.എഫ്.സി ബാങ്കിന്‍റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ശശിധര്‍ ജഗദീശനെ തെരഞ്ഞെടുത്തു

New Update

മുംബൈ: എച്ച്‌.ഡി.എഫ്.സി ബാങ്കിന്‍റെ അടുത്ത ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ശശിധര്‍ ജഗദീശനെ തെരഞ്ഞെടുത്തു. ഒക്ടോബറില്‍ സി.ഇ.ഒ ആദിത്യ പുരി വിരമിക്കുന്ന സാഹചര്യത്തിലാണ് ശശിധര്‍ ജഗദീശനെ പുതുതായി ശശിധര്‍ ജഗദീശനെ നിയമിക്കുന്നത്.

publive-image

ശശിധര്‍ ജഗദീശന്‍ നിലവില്‍ ബാങ്കിന്‍റെ അഡീഷണല്‍ ഡയറക്ടറും ഫിനാന്‍സ്- മാനവ വിഭവശേഷി വിഭാഗം മേധാവിയുമാണ്. ഒക്ടോബറില്‍ പദവി ഒഴിയുന്ന ആദിത്യ പുരി ഏറ്റവും കൂടുതല്‍ കാലം ബാങ്കിെന്‍റ സി.ഇ.ഒ പദവിയിലിരുന്ന വ്യക്തിയാണ്.

sasidhar jagadheeswar
Advertisment