Advertisment

വി​ക​സ​ന​ത്തി​ന് ഇ​പ്പോ​ഴ​ത്തെ സ​ര്‍​ക്കാ​രി​നു താ​ത്പ​ര്യ​മി​ല്ല... വി​ഭ​ജി​ച്ച്‌ ഭ​രി​ക്കു​ക എ​ന്ന ബ്ര​ട്ടീ​ഷ് ത​ന്ത്ര​മാ​ണ് ഭ​ര​ണ​പ​ക്ഷ​ത്തി​ന്‍റേ​തെന്ന് കോ​ണ്‍​ഗ്ര​സ് എം​പി ശ​ശി ത​രൂ​ര്‍

New Update

കോ​ല്‍​ക്കൊ​ത്ത: ബി​ജെ​പി വി​ക​സ​ന​ത്തി​ന​ല്ല, ഹി​ന്ദു​രാ​ഷ്‌​ട്ര രൂ​പീ​ക​ര​ണ​ത്തി​നാ​ണു മു​ന്‍​ഗ​ണ​ന ന​ല്‍​കു​ന്ന​തെ​ന്നു കോ​ണ്‍​ഗ്ര​സ് എം​പി ശ​ശി ത​രൂ​ര്‍. രാ​ജ്യ​ത്തെ യ​ഥാ​ര്‍​ഥ 'തു​ക്ക​ഡെ, തു​ക്ക​ഡെ ഗ്യാം​ഗ്' ഭ​ര​ണ​പ​ക്ഷ​മാ​ണെ​ന്നും അ​വ​ര്‍ രാ​ജ്യ​ത്തെ വെ​ട്ടി​മു​റി​ക്കു​മെ​ന്നും ത​രൂ​ര്‍ കു​റ്റ​പ്പെ​ടു​ത്തി.

Advertisment

publive-image

ജെ​എ​ന്‍​യു വി​ദ്യാ​ര്‍​ഥി​ക​ള്‍ 'തു​ക്ക​ഡെ തു​ക്ക​ഡെ ഗ്യാം​ഗ്' ആ​ണെ​ന്ന ബി​ജെ​പി​യു​ടെ പ​രാ​മ​ര്‍​ശം ക​ട​മെ​ടു​ത്താ​യി​രു​ന്നു . കോ​ല്‍​ക്കൊ​ത്ത ലി​റ്റ​റ​റി മീ​റ്റി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ത​രൂ​രി​ന്‍റെ വി​മ​ര്‍​ശം.

വി​ക​സ​ന​ത്തി​ന് ഇ​പ്പോ​ഴ​ത്തെ സ​ര്‍​ക്കാ​രി​നു താ​ത്പ​ര്യ​മി​ല്ല. വി​ഭ​ജി​ച്ച്‌ ഭ​രി​ക്കു​ക എ​ന്ന ബ്ര​ട്ടീ​ഷ് ത​ന്ത്ര​മാ​ണ് ഭ​ര​ണ​പ​ക്ഷ​ത്തി​ന്‍റേ​ത്. ഇ​ന്ത്യ​യി​ല്‍ ആ​ദ്യ​മാ​യി പൗ​ര​ത്വ​ത്തി​നു മ​തം മാ​ന​ദ​ണ്ഡ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

അ​തി​ല്‍ നി​ന്ന് ഇ​സ്‌​ലാ​മി​നെ മാ​ത്രം ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തി​രി​ക്കു​ന്നു-​പൗ​ര​ത്വ​നി​യ​മ ഭേ​ദ​ഗ​തി​യെ പ​രാ​മ​ര്‍​ശി​ച്ച്‌ ത​രൂ​ര്‍ വ്യ​ക്ത​മാ​ക്കി

sasitharoor critized
Advertisment