Advertisment

പ്രണയദിനത്തില്‍ സംഘപരിവാറിനെ ട്രോളി ശശി തരൂര്‍... പ്രണയദിനം ആഘോഷിക്കുന്നവരെ സംഘപരിവാര്‍ ഭീഷണിപ്പെടുത്തിയാല്‍ അവരോട് പറയണം കാമദേവന്റെ ദിവസം ആഘോഷിക്കുകയാണെന്ന്... ശശി തരൂര്‍ പ്രണയഗുരുവാണെന്ന് തിരിച്ചടിച്ച് മുക്താര്‍ അബ്ബാസ് നഖ്‌വി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ദില്ലി: പ്രണയ ദിനം ആഘോഷിക്കുന്ന ആരെയെങ്കിലും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയാല്‍ അവരോട് കാമദേവന്റെ ദിവസം ആഘോഷിക്കുകയാണെന്ന് പറഞ്ഞാല്‍ മതിയെന്നായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്.

Advertisment

publive-image

ഏറെ താമസിയാതെ തന്നെ തരൂരിന്റെ പരിഹാസത്തിന് മറുപടിയുമായി കേന്ദ്രമന്ത്രിയെത്തി. മുക്താര്‍ അബ്ബാസ് നഖ്‌വിയാണ് തിരിച്ചടിച്ചത്. ശശി തരൂര്‍ പ്രണയ ഗുരുവാണെന്നും പ്രണയ ദിനാഘോഷത്തെ എതിര്‍ക്കുന്നവരെ പ്രണയഗുരു നേരിടുമെന്നും മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു.

 

Advertisment