Advertisment

സത്യന്റെ ജീവിതം വെള്ളിത്തിരയിലേക്ക്; സത്യനായി ജയസൂര്യ

author-image
ഫിലിം ഡസ്ക്
New Update

publive-image

മലയാളത്തിന്റെ എക്കാലത്തെയും മികച്ച നടൻ സത്യന്റെ ജീവിതം സിനിമയാകുന്നു. സത്യനെ വെള്ളിത്തിരയിൽ എത്തിക്കുന്നത് മലയാളത്തിന്റെ പ്രിയനടൻ ജയസൂര്യയാണ്. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നാണ് റിപ്പോർട്ട്.

Advertisment