Advertisment

നഗരത്തിലൂടെ കൈ വിട്ട് സൈക്കിളോടിച്ച് സൗബിന്‍...ഹര്‍ത്താല്‍ ആഘോഷമാക്കിയ സൗബിന്റെ വീഡിയോ വൈറല്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

ഹര്‍ത്താല്‍ ദിവസത്തില്‍ കൊച്ചി നഗരനടുവിലൂടെ കൈ വിട്ട് സൈക്കിളോടിച്ച്‌ നടനും സംവിധായകനുമായ സൗബിന്‍ സാഹിര്‍. കുണ്ടന്നൂരിലെ സര്‍വീസ് റോഡിലൂടെ കൈ വിട്ട് സൈക്കിളോടിക്കുന്ന വിഡിയോ സൗബിന്‍ തന്നെയാണ് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. വീഡിയോയില്‍ സൗബിന്റെ മുഖം കാണിക്കാതെ നിഴലും സൈക്കിള്‍ ഹാന്‍ഡിലും ഒപ്പം ചുറ്റുപാടും മാത്രമാണ് കാണിക്കുന്നത്. വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

Advertisment