Advertisment

സൗദി മലയാളി ഖുര്‍ആന്‍ മുസാബഖ -2018 ഫൈനല്‍ പരീക്ഷ ഡിസംബര്‍ 14 ന്

author-image
admin
New Update

റിയാദ് : മുഹമ്മദ് അമാനി മൗലവിയുടെ തഫ്‌സീറിനെ ആസ്പദമാക്കി സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി കിംങ് ഖാലിദ് ഫൗണ്ടേഷന്റെ കീഴില്‍ വര്‍ഷങ്ങളായി നടത്തിവരുു സൗദി മലയാളി ഖുര്‍ആന്‍ മുസാബഖ -2018 ന്റെ ഫൈനല്‍ പരീക്ഷ ഡിസംബര്‍ 14 ന് നടക്കും. ചില സാങ്കേതിക കാരണങ്ങളാല്‍ പരീക്ഷയുടെ ഉത്തരപേപ്പറുകള്‍ തിരിച്ചുവാങ്ങുതില്‍ കാലതാമസം നേരിട്ടിരുന്നു

Advertisment

publive-image

പുതുക്കിയ സമയക്രമമനുസരിച്ച് ഒന്നാം ഘട്ട പരീക്ഷയുടെ ഉത്തരപേപ്പറുകള്‍ 2018 നവംബര്‍ 15 ന് മുമ്പായി രജിസ്റ്റര്‍ ചെയ്ത സെന്ററുകളില്‍ ഏല്‍പ്പിക്കണം. രണ്ടാം ഘട്ട പരീക്ഷ 14/12/2018 വെള്ളിയാഴ്ച അതതു സെന്ററുകളിലും നാട്ടിലെ  പ്രധാന കേന്ദ്രങ്ങളിലും വെച്ച് നടക്കുമെന്നും സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു

നാഷണല്‍ സെക്ര'റിയേറ്റ്/ഉപദേശക സമിതി യോഗത്തില്‍ കുഞ്ഞഹമ്മദ് കോയ, ഹബീബുറഹ്മാന്‍, മുജീബ് തൊടികപ്പുലം, ഡോക്ടര്‍ അശ്‌റഫ്, മുജീബ് അബ്ദുല്‍ ഗഫൂര്‍, റഷീദ് വടക്കന്‍ എന്നിവര്‍ സംസാരിച്ചു.

Advertisment