Advertisment

സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ നാഷണല്‍ കമ്മിറ്റി രൂപീകരണം അവസാന ഘട്ടത്തിലേക്ക്.

author-image
admin
New Update

റിയാദ് : സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച മെമ്പർഷിപ്പ് കാമ്പയിന്‌ ശേഷം നടന്ന സെന്‍റര്‍ തല തിരഞ്ഞുടുപ്പുകളിലൂടെ ഇസ്ലാഹി സെന്‍റര്‍ കമ്മിറ്റികള്‍ നിലവില്‍ വരികയും സെന്‍ററുകളുടേയും പ്രാതിനിധ്യമുള്‍കൊണ്ട് നാഷണല്‍ കൌണ്‍സില്‍ രൂപീകരിക്കുകയും ചെയ്തു,

publive-image

പുതിയ നാഷണൽ കമ്മിറ്റിയെ ഏതാനും ആഴ്ച്ചകൾക്കുള്ളിൽ നാഷണല്‍ കൗൺസിൽ അംഗങ്ങളുടെ യോഗം ചേർന്നു തിരഞ്ഞെടുക്കുമെന്നും നാഷണൽ കമ്മിററി ആക്ടിംഗ് പ്രസിഡന്റ് സലാഹ് കാരാടൻ അറിയിച്ചു.

Advertisment