Advertisment

സൗദി മലയാളി ഖുർആൻ വിജ്ഞാന പരീക്ഷ ഡിസംബർ 14 ന്.

author-image
admin
Updated On
New Update

റിയാദ്. കിംഗ് ഖാലിദ് ഫൗണ്ടേഷന് കീഴിൽ വർഷങ്ങളായി നടന്നു വരുന്ന ഖുർആൻ വിജ്ഞാന പരീക്ഷയുടെ ഈ വർഷത്തെ രണ്ടാം ഘട്ട പരീക്ഷ ഡിസംബർ 14 വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് സൗദിയിലെ വിവിധ പരീക്ഷ കേന്ദ്രങ്ങളിൽ വെച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. സൗദിയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് ഒന്നാം ഘട്ട പരീക്ഷയിൽ യോഗ്യത നേടിയ പരീക്ഷാർത്ഥികൾ താഴെ കൊടുത്ത അതാത് പ്രദേശങ്ങളിലെ പരീക്ഷ കൺട്രോളറുകളുമായി ബന്ധപ്പെടണമെന്നും സംഘടകർ പത്രക്കുറിപ്പിൽ അറിയിച്ചു.

publive-image

വിവിധ പരീക്ഷ കേന്ദ്രങ്ങളുമായി ബന്ധപ്പെടാവുന്ന നമ്പറുകൾ,റിയാദ് : ദാറുൽ ർഖാൻ മദ്രസ്സ അസീസിയ (0551537258) SIIC ഹാൾ ബത്ഹ (0532018575)ബീഷ: (0532285791)ബുറൈദ: ( 0507243220)ഹായിൽ : (0502842605) ദമ്മാം : (0504916397) അൽഖോബാർ : 0558090012/ 0506837065 ജുബൈൽ : 0509163007 അൽ അഹ്‌സ : 0578346195 ഖമീസ് മുശൈത് :0506968496  യാമ്പു : 0530 960342 ജിദ്ദ : 0564060127 മക്ക :0558812899 ഉനൈസ : 0556152946

Advertisment