Advertisment

കുവൈറ്റില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ 10 വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ച യുവാവ് മുങ്ങി

New Update

കുവൈറ്റ് : കുവൈറ്റില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ 10 വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ച യുവാവ് മുങ്ങി . സൗദി യുവാവാണ് സാല്‍മി ബോര്‍ഡര്‍ വഴി കുവൈറ്റില്‍ നിന്നും രക്ഷപ്പെട്ടത് . വ്യാജ രേഖകള്‍ ചമച്ച കുറ്റത്തിന് ഇയാള്‍ക്ക് 10 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു.

publive-image

ആഭ്യന്തരമന്ത്രാലയത്തിലെ എന്‍ട്രി ആന്‍ഡ് എക്‌സിറ്റ് വിഭാഗത്തിലെ ഒരു ജീവനക്കാരന്റെ സഹായത്തോടെയാണ് ഇയാള്‍ രാജ്യം വിട്ടതെന്നാണ് റിപ്പോര്‍ട്ട്. ഈ ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കും.

kuwait kuwait latest
Advertisment