Advertisment

പരിക്ക് വില്ലനായി ബ്ലാക്ക് ബോള്‍ സ്ക്വാഷ് ഓപ്പണില്‍ നിന്ന് സൗരവ് ഘോസല്‍ പിന്മാറി

New Update

പരിക്കിനെത്തുടര്‍ന്ന് അടുത്തയാഴ്ച കെയ്‌റോയില്‍ നടക്കുന്ന ബ്ലാക്ക് ബോള്‍ സ്‌ക്വാഷ് ഓപ്പണില്‍ നിന്ന് പിന്മാറുമെന്ന് ഇന്ത്യയുടെ സൗരവ് ഘോസല്‍ ട്വീറ്റ് ചെയ്തു.

Advertisment

publive-image

നവംബര്‍ 13 ന് ഖത്തര്‍ ക്ലാസിക്കില്‍ പരിക്കേറ്റ താരം പരിക്കില്‍ നിന്ന് പൂര്‍ണമായും സുഖം പ്രാപിച്ചിട്ടില്ലെന്ന് ലോക 13-ാം നമ്ബര്‍ താരം പറഞ്ഞു.ബ്ലാക്ക് ബോള്‍ സ്ക്വാഷ് ഓപ്പണ്‍ ഡിസംബര്‍ 13 മുതല്‍ 18 വരെ നടക്കും.

നവംബര്‍ രണ്ടിന് ഖോസലിനെ ഖത്തര്‍ ക്ലാസിക്കില്‍ നിന്ന് രണ്ടാം റൗണ്ടില്‍ ജര്‍മ്മനിയുടെ ലോക 33-ാം നമ്പര്‍ താരം റാഫേല്‍ കന്ദ്ര പരാജയപ്പെടുത്തി.

sauravkhosal5
Advertisment