Advertisment

‘ഞാൻ പ്രകാശൻ സ്റ്റൈലിൽ ഒരു വിവാഹ വീഡിയോ’ ! ഏറ്റെടുത്ത് സോഷ്യൽ മീഡിയ

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

സമൂഹ മാധ്യമങ്ങളിൽ അടുത്തിടെ ഏറ്റവും ട്രൻഡായ ടീസറാണ് ഞാൻ പ്രകാശൻ എന്ന ചിത്രത്തിന്റേത്. ഇതിന്റെ ചുവടുപിടിച്ച് ഒരു സേവ് ദി ഡേറ്റ് വീഡിയോയും വന്നിരിക്കുകയാണ്.

ചിത്രത്തിന്റെ ടീസർ പോലെ തന്നെ ഒരുക്കിയിരിക്കുകയാണ് സമൂഹ മാധ്യമങ്ങൾ കീഴടക്കിയ ഈ സേവ് ദി ഡേറ്റ് വീഡിയോ.

ഗിരി, ഒമേഗ എന്നിവരുടെ വിവാഹത്തിന്റെ വീഡിയോ ആണ് ഇത്. പ്രൈം ലെൻസാണ് വ്യത്യസ്തമാണ് ഈ സേവ് ദി ഡേറ്റ് വീഡിയോയ്ക്ക് പിന്നിൽ. ഗിരിയുടെ അടുത്ത സുഹൃത്തായ ആനന്ദാണ് ഫഹദ് ചെയ്ത വേഷത്തിൽ എത്തിയിരിക്കുന്നത്.

Advertisment