Advertisment

ലഹരിവിരുദ്ധ പ്രചരണവും നടപടികളും വൈരുധ്യമാക്കരുത്

New Update

കൊച്ചി:  കേരള സർക്കാരിന്റെ ലഹരിവിരുദ്ധ പ്രചാരണങ്ങൾ ഒരു വശത്ത് നടക്കുമ്പോൾ, മദ്യം വ്യാപകമായി വിതരണം ചെയ്യുന്ന തരത്തിൽ ഉള്ള നടപടികൾ ഉണ്ടാകരുതെന്ന് സിറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് അഭ്യർത്ഥിച്ചു.

publive-image

ഒന്നാംതിയതി വര്ഷങ്ങളായി ഡ്രൈ ഡേ ആയി ആചരിച്ചു മദ്യഷാപ്പുകൾ അടച്ചിടുന്ന പതിവിനു മാറ്റം വരുത്തുവാനുള്ള ശ്രമത്തിൽനിന്നും പിന്മാറണമെന്നും സെക്രട്ടറി സാബു ജോസ് പറഞ്ഞു.

Advertisment