Advertisment

എസ്.ബി.ഐ ലൈഫും അലഹബാദ് ബാങ്കും സഹകരിക്കുന്നു

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

മുംബൈ: ഉപഭോക്താക്കള്‍ക്ക് ഇന്‍ഷ്വറന്‍സ് സേവനം ലഭ്യമാക്കാനായി അലഹബാദ് ബാങ്കും എസ്.ബി.ഐ ലൈഫ് ഇന്‍ഷ്വറന്‍സും തമ്മില്‍ കരാറിലേര്‍പ്പെട്ടു.

publive-image

അലഹബാദ് ബാങ്കിന്റെ 3,238 ശാഖകളിലൂടെ സംരക്ഷണം, സ്വത്ത് സമ്പാദനം, നിക്ഷേപം തുടങ്ങിയ ശ്രേണിയില്‍പ്പെട്ട എസ്.ബി.ഐ ലൈഫിന്റെ പദ്ധതികള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

Advertisment