ഹൈക്കോടതികളില്‍ അഡ്ഹോക് ജഡ്ജി നിയമനത്തിന് സുപ്രീം കോടതി ഉത്തരവ്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, April 21, 2021

ന്യൂഡൽഹി : രാജ്യത്തെ ഹൈക്കോടതികളില്‍ അഡ്ഹോക് ജഡ്ജിമാരെ നിയമിക്കാം എന്ന് സുപ്രീം കോടതി ഉത്തരവ്. ദീര്‍ഘകാലമായി കോടതികളുടെ പരിഗണനയില്‍ ഇരിക്കുന്ന കേസ്സുകളില്‍ വാദം കേട്ട് വിധി പ്രസ്താവിക്കാന്‍ വിരമിച്ച ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കാം എന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വിധിച്ചു.

×