Advertisment

പഠിക്കാത്തതിന് വഴക്ക് പറഞ്ഞു; വിദ്യാർഥി ക്ലാസ് മുറിയിൽ തൂങ്ങി മരിച്ചു

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

publive-image

ആലപ്പുഴ: ഒമ്പതാം ക്ലാസ് വിദ്യാർഥി ക്ലാസ് മുറി‍യ്ക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. കാവാലത്ത് രാമങ്കരി വേഴാപ്ര സ്വദേശിയായ വിദ്യാർഥിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കാവാലത്ത് അമ്മ വീട്ടിൽ നിന്നാണ് പഠിക്കുന്നത്. പഠിക്കാത്തതിന് അമ്മൂമ്മ വഴക്ക് പറഞ്ഞിരുന്നെന്നും ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം വൈകിട്ട് വീട്ടിൽ നിന്നും വിദ്യാർ‌ഥി ഇറങ്ങിപ്പോയതാണെന്നും പറയുന്നു.

Advertisment