Advertisment

രാജ്യത്ത് തു​ട​ര്‍​ച്ച​യാ​യി ര​ണ്ടാം ദി​ന​വും പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ര​ണ്ട് ല​ക്ഷ​ത്തി​നു മു​ക​ളി​ല്‍: ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രോ​ഗം സ്ഥിരീകരിച്ചത് 2,17,353 പേ​ര്‍​ക്ക്

New Update

publive-image

Advertisment

ന്യൂ​ഡ​ല്‍​ഹി: തു​ട​ര്‍​ച്ച​യാ​യി ര​ണ്ടാം ദി​ന​വും പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ര​ണ്ട് ല​ക്ഷ​ത്തി​നു മു​ക​ളി​ല്‍. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2,17,353 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. അ​തോ​ടൊ​പ്പം ത​ന്നെ പ്ര​തി​ദി​ന മ​ര​ണ​സം​ഖ്യ​യും വീ​ണ്ടും ആ​യി​ര​ത്തി​നു മു​ക​ളി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. 1,185 പേ​രാ​ണ് വ്യാ​ഴാ​ഴ്ച മാ​ത്രം മ​രി​ച്ച​ത്.

ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,42,91,917 ആ​യി. മ​ര​ണ​സം​ഖ്യ 1,74,308 ആ​യി ഉ​യ​ര്‍​ന്നു. രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 15,69,743 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്.

വ്യാ​ഴാ​ഴ്ച മാ​ത്രം 1,18,302 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 1,25,47,866 ആ​യി. ഇ​തു​വ​രെ 11,72,23,509 പേ​ര്‍​ക്ക് കോ​വി​ഡ് വാ​ക്സി​ന്‍ ന​ല്‍​കി.

Advertisment