Advertisment

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ....വോട്ടെടുപ്പ് നടക്കുക 96 മണ്ഡലങ്ങളില്‍

New Update

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 96 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. തമിഴ്‌നാട്ടിലെ വെല്ലൂര്‍ ഒഴിച്ച്‌ മുഴുവന്‍ മണ്ഡങ്ങളും, കര്‍ണാടകയിലെ 14 മണ്ഡലങ്ങളും നാളെ വിധിയെഴുതും.

Advertisment

publive-image

ഉത്തരേന്ത്യയിലെ 43 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ് നടക്കും. ഡിഎംകെ സ്ഥാനാര്‍ത്ഥിയുടെ ഓഫീസില്‍ നിന്നും 12 കോടിയോളം രൂപ പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് വെല്ലൂര്‍ മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റിവെച്ചത്

തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഢ്, ജമ്മുകശ്മീര്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അസം, ഒഡീഷ,മണിപ്പൂര്‍, ത്രിപുര, പശ്ചിമബംഗാള്‍, ബിഹാര്‍, എന്നവയ്ക്ക് പുറമേ പുതുച്ചേരിയിലുമാണ് നാളെ വോട്ടെടുപ്പ് നടക്കുക.

 

Advertisment