Advertisment

കുവൈറ്റില്‍ സുരക്ഷാ പരിശോധനയില്‍ 120 പേര്‍ പിടിയില്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ സുരക്ഷാ പരിശോധനയില്‍ 120 പേര്‍ പിടിയില്‍ . ജഹ്‌റ, സുലൈബിയ , ഫുദാഹ്, പഴയ ജഹ്‌റ എന്നിവടങ്ങളിലാണ് പരിശോധന നടത്തിയത്. കൂടാതെ കബദ് റോഡിലും പരിശോധന നടത്തിയിരുന്നു.

Advertisment

publive-image

പരിശോധനയില്‍ പാര്‍പ്പിട-തൊഴില്‍ നിയമം ലംഘിച്ച 70 പേരെയും തിരിച്ചറിയല്‍ രേഖകള്‍ കൈവശമില്ലാത്ത50 പേരെയുമാണ് പിടികൂടിയത്. 57 ഗതാഗത നിയമലംഘനങ്ങളും പിടികൂടിയിട്ടുണ്ട്. അറസ്റ്റിലായവരെ ബന്ധപ്പെട്ട വകുപ്പിന് കൈമാറി.

 

kuwait kuwait latest
Advertisment