Advertisment

കുവൈറ്റില്‍ 1200 കുപ്പി മദ്യവുമായി പ്രവാസി പിടിയില്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ 1200 കുപ്പി മദ്യവുമായി പ്രവാസി പിടിയില്‍. ജഹ്‌റയില്‍ നിന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രവാസി യുവാവിനെ മദ്യവുമായി പിടികൂടിയത് . രാത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

Advertisment

publive-image

മദ്യവില്‍പ്പനയ്ക്കായി ഇയാള്‍ ഒരു ബസാണ് ഉപയോഗിച്ചിരുന്നത്. ബസില്‍ നടത്തിയ പരിശോധനയിലാണ് 1200 കുപ്പി മദ്യം പിടിച്ചെടുത്തത്. ഇയാളെ പ്രോസിക്യൂഷന് കൈമാറി.

 

kuwait kuwait latest
Advertisment