Advertisment

മാധ്യമ പ്രവർത്തകൻ റോയ് മാത്യുവിന്റെ മാതാവ് നിര്യാതയായി

New Update

publive-image

മാധ്യമ പ്രവർത്തകൻ റോയ് മാത്യുവിന്റെ മാതാവ് നിര്യാതയായി. മക്കപ്പുഴ നീറംപ്ലാക്കൽ പരേതനായ പി.എം മാത്യുവിന്റെ ഭാര്യ അന്നമ്മ മാത്യുവാണ് മരിച്ചത്. 85 വയസായിരുന്നു. സംസ്കാരം മെയ് ഒന്ന് ബുധനാഴ്ച മൂന്ന് മണിക്ക് (3 PM) റാന്നി- മന്ദമരുതി ബഥേൽ മാർത്തോമ്മാ പള്ളിയിൽ.

Advertisment